News Kerala

വെളളക്കെട്ട് ഒഴിവാക്കാന്‍ വാല്‍വ് പരീക്ഷണവുമായി ദക്ഷിണ റയില്‍വേ

റയില്‍വേ അടിപ്പാതകളിലെ വെളളക്കെട്ട് ഒഴിവാക്കാന്‍ വാല്‍വ് പരീക്ഷണവുമായി ദക്ഷിണ റയില്‍വേ. തിരുവല്ലയില്‍ മൂന്നിടങ്ങളിലാണ് ഇത്തരത്തിലുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്.

Watch Mathrubhumi News on YouTube and subscribe regular updates.