News Kerala

നിയമസഭയിലെ പരമാധികാരി സ്പീക്കറാണെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്

നിയമസഭാ കയ്യാങ്കളി കേസിനെ കുറിച്ച് പ്രതികരിക്കുന്നില്ലെങ്കിലും സഭയിലെ കാര്യങ്ങളുടെ പരമാധികാരി സ്പീക്കറാണെന്ന് സ്പീക്കര്‍ എം. ബി. രാജേഷ്. ബജറ്റ് ധനാഭ്യര്‍ത്ഥനയ്ക്കായി നിയമസഭാ സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.