News Kerala

ചങ്ങനാശ്ശേരി പെരുന്നയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറ്

ചങ്ങനാശ്ശേരി പെരുന്നയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറ്. ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. പെരുന്ന ബസ് സ്റ്റാന്‍ഡ് അങ്കണത്തില്‍ കെ.സുധാകരന്റെ കോലം കത്തിച്ചും പ്രതിഷേധം. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു

Watch Mathrubhumi News on YouTube and subscribe regular updates.