News Kerala

വിതുരയില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ; റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം വിതുരയില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ വനിത ശിശു വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണ റിപ്പോര്‍ട്ട് തേടി. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. നാലുമാസത്തിനിടെ വിതുരയിൽ 5 പെൺകുട്ടികൾ ആത്മഹത്യ ചെയ്തിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.