News Kerala

മുല്ലപ്പെരിയാറിലെ ജലം 138 അടിയില്‍ നിലനിര്‍ത്താമെന്ന് തമിഴ്നാട് സമ്മതിച്ചു- മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലെത്തിയാൽ  സ്പിൽവെ തുറക്കാമെന്ന് തമിഴ്നാട് . മേൽനോട്ട
സമിതിയിലാണ് തമിഴ് നാട് നിലപാട് വ്യക്തമാക്കിയത്.
Watch Mathrubhumi News on YouTube and subscribe regular updates.