News Kerala

വെള്ളക്കെട്ട് മൂലം ദുരിതത്തിലായി തകഴി നിവാസികള്‍

പാടശേഖര സമിതിയുടെ അനാസ്ഥമൂലം ഇരുപതോളം കുടുംബങ്ങള്‍ മാസങ്ങളായി വെളളക്കെട്ടില്‍ കഴിയുകയാണ്. ആലപ്പുഴ തകഴി, പടഹാരത്തെ കുടുംബങ്ങള്‍ക്കാണ് ഈ ദുരവസ്ഥ.

Watch Mathrubhumi News on YouTube and subscribe regular updates.