News Kerala

തലശ്ശേരി രാഷ്ട്രീയ വൈരാഗ്യങ്ങളുടെ ഹബ്ബെന്ന് ഹൈക്കോടതി

തലശ്ശേരി രാഷ്ട്രീയ വൈരാഗ്യത്തിന്റെയും സംഘട്ടനങ്ങളുടെയും ഹബ്ബാണെന്ന് ഹൈക്കോടതി. ആയിരക്കണക്കിന് കേസുകൾ സെഷൻസ് കോടതിയിൽ കെട്ടിക്കിടക്കുന്നു.വിചാരണ പൂർത്തിയാവതെ 5498 കേസുകളുണ്ടെന്ന് സെഷൻസ് കോടതിയുടെ റിപ്പോർട്ട്.

Watch Mathrubhumi News on YouTube and subscribe regular updates.