News Kerala

പുന്നപ്ര വയലാർ സമരത്തിന്റെ വാർഷികാചരണം ഇന്ന് സമാപിക്കും

1946 ഒക്ടോബർ 24 മുതൽ 27 വരെയാണ് പുന്നപ്രയിലും മാരാരിക്കുളത്തും വയലാറിലും അടക്കം കർഷകർ സർ സി.പിയുടെ പട്ടാളവുമായി ഏറ്റുമുട്ടിയത്. 
Watch Mathrubhumi News on YouTube and subscribe regular updates.