News Kerala

കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്നും കാണാതായ നാടോടി ബാലൻറെ മൃതദേഹം കണ്ടെത്തി

കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്നും കാണാതായ നാടോടി ബാലൻറെ മൃതദേഹം കണ്ടെത്തി. സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത് മൈസൂർ സ്വദേശികളായ ദമ്പതികളുടെ മകൻ രാഹുൽ (3) ആണ് മരിച്ചത്.
Watch Mathrubhumi News on YouTube and subscribe regular updates.