ബ്രഹ്മപുരം വിഷയം ഇന്ന് നിയമസഭയിൽ ചർച്ചയാകും
തീയും പുകയും വ്യാപിക്കാൻ തുടങ്ങി പന്ത്രണ്ട് ദിവസമായിട്ടും, ജനങ്ങളുടെ ദുരിതത്തിന് പരിഹാരം ഇല്ലാത്തത് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. ശൂന്യവേളയിൽ അടിയന്തിര പ്രമേയ നോട്ടീസായി പ്രശ്നം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.