News Kerala

സിസ്റ്റര്‍ ലൂസിക്ക് മഠത്തിനകത്ത് പോലീസ് സംരക്ഷണം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

സിസ്റ്റര്‍ ലൂസിക്ക് മഠത്തിനകത്ത് പോലീസ് സംരക്ഷണം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. എന്നാല്‍ മഠത്തിന് പുറത്ത് പോലീസ് സംരക്ഷണം നല്‍കാമെന്നും ഹൈക്കോടതി. സിസ്റ്റര്‍ ലൂസിയെ മഠത്തിനകത്ത് നിന്ന് താമസം ഒഴിപ്പിക്കുന്ന കാര്യത്തില്‍ മുന്‍സിഫ് കോടതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി.

Watch Mathrubhumi News on YouTube and subscribe regular updates.