News Kerala

കൊണ്ടോട്ടി സംഭവത്തിലെ അവിശ്വസിനീയ ട്വിസ്റ്റ്; ഞെട്ടലിൽ ജനങ്ങൾ

മലപ്പുറം കൊണ്ടോട്ടിയിൽ  ഇരുപത്തൊന്നുകാരിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത് പതിനഞ്ചുകാരൻ. കഴുത്തുഞെരിച്ചും കല്ലുകൊണ്ടു തലക്കടിച്ചുമാണ് പ്രദേശവാസി കൂടിയായ പ്രതി പെൺകുട്ടിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയായ പ്രതി ജൂഡോ ജില്ലാ ച്യാംപ്യൻ കൂടിയാണ്.
Watch Mathrubhumi News on YouTube and subscribe regular updates.