News Kerala

അടിമാലി മരം വെട്ട് കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം നിലച്ചു

കേസിലെ ഒന്നാം പ്രതി ജോജിന്റെ മുൻ കൂർ ജാമ്യാപേക്ഷയിൽ തീരുമാനം വൈകുന്നതാണ് കേസ് അന്വേഷണത്തെ ബാധിച്ചത്. അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് സ്വന്തമാക്കിയ പ്രതിഭാഗം കേസ് നീട്ടിക്കൊണ്ട് പോവുകയാണ്.
Watch Mathrubhumi News on YouTube and subscribe regular updates.