News Kerala

വ്യാപാരി കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം തച്ചോട്ടുകാവില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. വിജയകുമാര്‍ ആണ് ആത്മഹത്യ ചെയ്തത്. 15 ലക്ഷത്തോളം സാമ്പത്തിക ബാധ്യതയുണ്ടെന്ന് ആത്മഹത്യാക്കുറിപ്പ്.

Watch Mathrubhumi News on YouTube and subscribe regular updates.