News Kerala

ഉത്തരവിലുള്ളത് പ്രായോഗിക നിര്‍ദേശം;പുതിയ കോവിഡ് നിബന്ധനയില്‍ മാറ്റമില്ല ആരോഗ്യമന്ത്രി

പുതിയ കോവിഡ് നിബന്ധനയില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍. പ്രായോഗിക നിര്‍ദേശമാണ് ഉത്തരവിലുള്ളത്. എന്നാല്‍, ആരോഗ്യമന്ത്രി സഭയില്‍ പറഞ്ഞതിന് വിപരീതമായാണ്ചീഫ് സെക്രട്ടറിയുടെ ഉത്തരവെന്ന് പ്രതിപക്ഷം ആരോപിച്ചു.

 

 

Watch Mathrubhumi News on YouTube and subscribe regular updates.