News Kerala

നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും

മന്ത്രി എകെ ശശീന്ദ്രന്റെ രാജിയ്ക്കായുള്ള മുറവിളിക്കിടെ പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം. ബജറ്റ് ധനാഭ്യര്‍ത്ഥനയ്ക്കായാണ് സഭ സമ്മേളിക്കുന്നതെങ്കിലും ആദ്യ ദിവസം തന്നെ മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം ശബ്ദമുയര്‍ത്തും

Watch Mathrubhumi News on YouTube and subscribe regular updates.