കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ കേസെടുത്ത് വനിതാ കമ്മീഷൻ
സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ കൂരാച്ചുണ്ട് എസ്എച്ച്ഒയോട് അവശ്യപ്പെട്ടു. യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും