News Kerala

NAAC A++ ലഭിച്ച കേരള സർവകലാശാലയിൽ പഠിക്കാൻ വിദ്യാർത്ഥികളില്ല

ഈ അധ്യയന വർഷം കേരള സർവകലാശാലയുടെ കോളേജുകളിൽ മാത്രം 2500ൽ അധികം ബിരുദ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.