News Kerala

നാളെ മുതലുള്ള സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. നാളെമുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് സാങ്കേതിക സര്‍വകലാശാല അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.