കഴിഞ്ഞ 46 വര്‍ഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസമാണ് ഇത്തവണത്തേത്
308.6 മില്ലീമീറ്റര്‍ മഴയാണ് ജൂണില്‍ ലഭിച്ചത്. കാലവര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ കേരളത്തില്‍ 52 ശതമാനം കുറവ് രേഖപ്പെടുത്തി.