News Kerala

കൊല്ലം നഗരത്തിലെ കല്ലുപാലം നിർമാണം വൈകുന്നതിൽ വ്യാപാരികളുടെ പ്രതിഷേധം ശക്തമാകുന്നു

കൊല്ലം നഗരത്തിലെ കല്ലുപാലം നിർമാണം വൈകുന്നതിൽ വ്യാപാരികളുടെ പ്രതിഷേധം ശക്തമാകുന്നു. രണ്ട് വർഷം പിന്നിട്ടിട്ടും 22 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.