News Kerala

വനമേഖലയില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂർ വാഴച്ചാല്‍ വനമേഖലയില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാന്തം കോളനിയിലെ പൊന്നപ്പന്റെ ഭാര്യ പഞ്ചമിയെയാണ് വാഴച്ചാലിനും പൊകലപ്പാറക്കും മധ്യേ കരടിപ്പാറ വനമേഖലയിലെ താല്ക്കാലിക ഷെഡ്ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.