News Kerala

പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ യുഡിഎഫ് നേതാക്കള്‍ യോഗം ചേരുന്നു

യുഡിഎഫ് നേതാക്കള്‍ പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ യോഗം ചേരുന്നു. സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് തീരുമാനം യോഗത്തില്‍ ഉണ്ടാകും.

Watch Mathrubhumi News on YouTube and subscribe regular updates.