News Kerala

ശശീന്ദ്രനെ പുറത്താക്കണമെന്ന നിലപാടില്‍ യുഡിഎഫ് ഉറച്ചു നില്‍ക്കുന്നു: വി.ഡി സതീശന്‍

എ.കെ ശശീന്ദ്രന്‍ രാജി വയ്ക്കണമെന്നും അതല്ലെങ്കില്‍ മുഖ്യമന്ത്രി ശശീന്ദ്രനെ പുറത്താക്കണമെന്നുമുള്ള നിലപാടില്‍ യുഡിഎഫ് ഉറച്ചു നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Watch Mathrubhumi News on YouTube and subscribe regular updates.