News Kerala

അനിൽകുമാറിന് നേരത്തെ തന്നെ പോകാമായിരുന്നുവെന്ന് വി.ഡി സതീശൻ

 സിപിഎമ്മിനെ കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നില്ലെങ്കിൽ നേരത്തെ തന്നെ അനിൽകുമാറിന് പോകാമായിരുന്നുവെന്ന് വി.ഡി സതീശൻ. സംഘടന ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുകയാണ് കെപിസിസി നേതൃത്വം ചെയ്തത്. നിലപാട് കർക്കശമാകുമ്പോൾ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമെന്നും സ്വഭാവികമാണെന്നും വി.ഡി സതീശൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.