News Kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്, അഭിപ്രായവ്യത്യാസങ്ങളില്ലെന്ന് വി ഡി സതീശന്‍

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫിലും കോണ്‍ഗ്രസിലും അഭിപ്രായവ്യത്യാസങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍വ്വകക്ഷി യോഗത്തില്‍ ഒറ്റ അഭിപ്രായമാണ് യുഡിഎഫ് പറഞ്ഞതെന്നും വ്യത്യസ്ത നിലപാടുണ്ടന്ന് പ്രചരിപ്പിക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.