News Kerala

കോഴിക്കോട് പാളയം മാർക്കറ്റിൽ പച്ചക്കറി വില കുറഞ്ഞു

കോഴിക്കോട് പാളയം മാർക്കറ്റിൽ പച്ചക്കറി വില കുറഞ്ഞു .തക്കാളിയുടെ വില നൂറിൽനിന്നും 60 ആയി കുറഞ്ഞു. കിഴങ്ങിന് 30 രൂപയും പയറിന് കിലോയ്ക്ക് 40 രൂപയായും വില കുറഞ്ഞിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.