News Kerala

തിരുവനന്തപുരം ജില്ലാ കളക്ടറുടെ അടക്കം വാഹനങ്ങൾ ജപ്തി ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറുടെ അടക്കം വാഹനങ്ങൾ ജപ്തി ചെയ്തു.സബ് കളക്ടർ, എഡിഎം അടക്കം 5 വാഹനങ്ങളാണ് ജപ്തി ചെയ്തത്.
Watch Mathrubhumi News on YouTube and subscribe regular updates.