News Kerala

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി നഗരസഭ

തിരുവനന്തപുരം: നഗരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി നഗരസഭ. കെട്ടിടങ്ങളുടെ പരിശോധനയ്ക്ക് പ്രത്യേക വിജിലന്‍സ് സംഘത്തെ നിയമിക്കുമെന്ന് മേയര്‍ വി.കെ പ്രശാന്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.