News Kerala

മഴ കനത്തതോടെ പെരിയാറിൽ ജലനിരപ്പുയർന്നു; ജാഗ്രതാ നിർദേശം

മഴ ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. തീരമേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന നിർദേശവുമുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.