News Kerala

ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബോട്ട് സര്‍വീസുകള്‍ പുനരാരംഭിച്ചു

ആലപ്പുഴ: ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബോട്ട് സര്‍വീസുകള്‍ പുനരാരംഭിച്ചു. മൂന്ന് കിലോ മീറ്റര്‍ വരെയുള്ള ദൂരത്തിന് മിനിമം ചാര്‍ജ്ജ് എട്ടു രൂപയും മൂന്ന് കിലോ മീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് നിലവിലുള്ള യാത്രാ നിരക്കിന്റെ മുപ്പത്തിമൂന്ന് ശതമാനം അധികവും ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കും