News Kerala

'UAPA നിലനിൽക്കില്ലെന്ന് അന്നേ ഞങ്ങൾ പറഞ്ഞതാണ്'; പ്രതികരിച്ച് അലൻ ഷുഹൈബിന്റെ അമ്മ

പന്തീരാങ്കാവ് കേസിൽ UAPA നിലനിൽക്കില്ലെന്ന് നേരത്തെ തന്നെ തങ്ങൾ പറഞ്ഞതാണെന്ന് അലൻ ഷുഹൈബിന്റെ അമ്മ സബിതാ മഠത്തിൽ. സുപ്രീം കോടതിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അവരുടെ പ്രതികരണം.
Watch Mathrubhumi News on YouTube and subscribe regular updates.