News Kerala

പന്തളം നഗരസഭ കൗൺസിൽ സർക്കാർ പിരിച്ചുവിടുമോ?

പന്തളം നഗരസഭ കൗൺസിൽ സർക്കാർ പിരിച്ചുവിടുമോ?. പ്രമേയത്തിലെ ആവശ്യം അംഗീകരിച്ച്, സെക്രട്ടറിയെ മാറ്റുമോ. ബിജെപി നേതൃത്വത്തിലുളള ഭരണ സമിതിയും സെക്രട്ടറിയും രണ്ട് വഴിക്ക് നീങ്ങുന്ന സാഹചര്യത്തിൽ വരാനിരിക്കുന്നത്, മുനിസിപ്പൽ ചട്ടങ്ങളിന്മേലുളള പോരാട്ടം തന്നെയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.