News Kerala

വിജിക്ക് സ്നേഹവീടൊരുക്കി വിങ്സ് കേരള

ലോകത്തെ സ്വാധീനിച്ച നൂറു വനിതകളിലൊരാളായി ബി.ബി.സി തിരഞ്ഞെടുത്ത കോഴിക്കോട്ടെ വിജി പെൺകൂട്ടിന് വീടായി. വിങ്സ് കേരളയുടെ നേതൃത്വത്തിലാണ് വീട് പണി പൂർത്തിയാക്കി സ്നേഹ സമ്മാനമായി നൽകിയത്. 

Watch Mathrubhumi News on YouTube and subscribe regular updates.