News Kerala

കേരളത്തില്‍ 18നും 45നും ഇടയില്‍ വാക്‌സിന്‍ നല്‍കേണ്ടത് 1.30 കോടി പേര്‍ക്ക്

സംസ്ഥാനത്ത് 18-നും 45-നുമിടയിലുള്ള വിഭാഗത്തില്‍ വാക്‌സിന്‍ നല്‍കേണ്ടത് ഒരുകോടി മുപ്പതുലക്ഷം ആളുകള്‍ക്ക്. ഘട്ടം ഘട്ടമായാണ് രജിസ്‌ട്രേഷനും വാക്‌സിനേഷനും പൂര്‍ത്തിയാക്കുക.

Mathrubhumi News is now available on WhatsApp. Click here to subscribe.