News Kerala

സംസ്ഥാനത്ത് ഹജ്ജ് തീര്‍ത്ഥാടനത്തിന് 10,834 പേര്‍

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് 10,834 പേര്‍ക്ക് അവസരം. നറുക്കെടുപ്പ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ മന്ത്രി കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു. നറുക്കെടുപ്പിലൂടെ 8002 പേര്‍ക്കും നേരിട്ട് 2832 പേര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ അവസരം.