News Kerala

108 ആംബുലന്‍സ് കരാര്‍ സ്വകാര്യ കമ്പനിക്ക്; സര്‍ക്കാരിന് മൂന്ന് കോടിയിലേറെ രൂപയുടെ അധിക ചെലവ്

തിരുവനന്തപുരം: 108 ആംബുലന്‍സ് സര്‍വ്വീസിന്റെ കരാര്‍ സ്വകാര്യ കമ്പനിയെ ഏല്‍പിക്കുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്നത് കോടികളുടെ നഷ്ടം. മാസം തോറും മൂന്ന് കോടിയിലേറെ രൂപയാണ് അധിക ചെലവ്. മാതൃഭൂമി ന്യൂസ് അന്വേഷണം തുടരുന്നു, വില്‍ക്കരുതേ 108.