News Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. കൊണ്ടോട്ടിയില്‍ നിന്ന് പനിയെത്തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെയും മാതാപിതാക്കളുടെയും സാമ്പിള്‍ കോവിഡ് പരിശോധനയ്ക്കയച്ചു.