News Kerala

വിഴിഞ്ഞം മേഖലയില്‍ 50 പേരെ പരിശോധിച്ചതില്‍ 12 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം മേഖലയില്‍ 50 പേരെ പരിശോധിച്ചതില്‍ 12 പേര്‍ക്ക് കോവിഡ്. കരിംങ്കുളം പഞ്ചായത്തില്‍ 3 പേര്‍ക്കും രോഗം. ആന്റിജന്‍ പരിശോധനയിലാണ് സ്ഥിരീകരണം.