News Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ 13 ഷട്ടറുകൾ ഉയർത്തി

മുല്ലപ്പെരിയാറിലേക്ക് കൂടുതലായി മഴവെളളം ഒഴുകി എത്തുന്നതിനാൽ അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് വിടാൻ തീരുമാനിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.