News Kerala

ഗോഹട്ടിയില്‍ നിന്നുള്ള 130 ട്രെയിന്‍ യാത്രക്കാരെ തൃശൂരില്‍ ഇറക്കി

തൃശൂര്‍: ഗോഹട്ടിയില്‍ നിന്നുള്ള 130 ട്രെയിന്‍ യാത്രക്കാരെ തൃശൂരില്‍ ഇറക്കി. മുളങ്കുന്നത്തുകാവ് കിലയില്‍ പ്രത്യേക ഐസൊലേഷന്‍ സൗകര്യം ക്രമീകരിച്ച് ഇവരെ അവിടേക്ക് മാറ്റി.