News Kerala

കൊച്ചിയില്‍ 16 പേര്‍ ക്വാറന്റൈന്‍ ലംഘിച്ചു; ആറ് പേരെ സര്‍ക്കാര്‍ കേന്ദ്രത്തിലാക്കി

കൊച്ചി: കൊച്ചിയില്‍ ക്വാറന്റൈന്‍ ലംഘിച്ചവര്‍ക്കെതിരെ നടപടി. വീടുകളില്‍ നിരീക്ഷണത്തിലിരിക്കെ മാനദണ്ഡങ്ങള്‍ ലംഘിച്ച ആറു പേരെ ഇടക്കൊച്ചിയിലെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കൊച്ചി സിറ്റിയില്‍ പതിനാറോളം പേര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.