News Kerala

കറുകച്ചാലില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

കോട്ടയം കറുകച്ചാലില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 2 മരണം. 2 പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.