News Kerala

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

കോഴിക്കോട്/ വയനാട്: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. കൊയിലാണ്ടി പുത്തന്‍പുരയില്‍ സയ്യിദ് അബ്ദുള്ള ബാഫഖിയും വയനാട് സ്വദേശി അവറാനുമാണ് കോവിഡ് ബാധിച്ച് മരിച്ചത്.