News Kerala

കുമളി ചെക്ക്‌പോസ്റ്റിലെ കോവിഡ് കെയര്‍ ക്യാമ്പില്‍ യുവാക്കളുടെ സഹായം 200 ദിവസം പിന്നിട്ടു

കുമളി: കോവിഡിന് എതിരായ പോരാട്ടത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഏറെ നിര്‍ണായകമാണ്. ഇടുക്കിയിലെ കുമളി ചെക്ക്‌പോസ്റ്റില്‍ സേവനം അനുഷ്ഠിക്കുന്ന 11 അംഗ സംഘത്തെ കുറിച്ചാണ് ഇനി. ചെക്ക്‌പോസ്റ്റിലെ കോവിഡ് കെയര്‍ ക്യാമ്പില്‍ യുവാക്കളുടെ സഹായം 200 ദിവസം പിന്നിട്ടു.