News Kerala

ശബരിമലയിൽ ഇന്ന് 2000 ഭക്തർക്ക് ദർശനം

സന്നിധാനം: ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിച്ച ശേഷം ഇതാദ്യമായി ഇന്ന് 2000 ഭക്തർക്ക് ദർശനം. നിലവിലെ സാഹചര്യത്തിൽ കൂടുതൽ തീർത്ഥാടകർ എത്തിയാലും കോവിഡ് ക്രമീകരണങ്ങളെ ബാധിക്കില്ലെന്നാണ് ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും വിലയിരുത്തൽ.