News Kerala

2019 ലെ സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡുകൾ മൂന്നെണ്ണം മാതൃഭൂമി ന്യൂസിന്

2019 ലെ സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡുകൾ മൂന്നെണ്ണം മാതൃഭൂമി ന്യൂസിന്. മികച്ച ടി.വി. അഭിമുഖം, മികച്ച ക്യാമറാ മാൻ, ക്യാമറാ മാൻ പ്രത്യേക ജൂറി പരാമർശം എന്നീ വിഭാഗങ്ങളിലാണ് നേട്ടം. അച്ചടി മാധ്യമ വിഭാഗത്തിൽ മാതൃഭൂമിക്ക് രണ്ടു പുരസ്കാരങ്ങൾ ലഭിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.