News Kerala

നോട്ടറിയാകാൻ അഭിഭാഷകൻ കാത്തിരുന്നത് 21 വർഷം

സംസ്ഥാന നോട്ടറിയാകാനുള്ള അപേക്ഷയ്ക്ക് തീർപ്പ് കൽപ്പിച്ചത് 21 വർഷത്തിന് ശേഷം. കോഴിക്കോട് ബാറിലെ അഭിഭാഷകൻ എ. ബഷീറിനാണ് ഇത്രയും കാലതാമസം നേരിട്ടത്.
Watch Mathrubhumi News on YouTube and subscribe regular updates.