News Kerala

1972 സെപ്റ്റംബർ 23; സിപിഎം നേതാവ് അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ടു

അര നൂറ്റാണ്ട‌ മുമ്പ് രാഷ്ട്രീയ കേരളം ഞെട്ടിയ ദിവസം. തൃശൂരിൽ വച്ച് സിപിഎം നേതാവ് അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.