23-കാരി രാധിക ഇനി മലമ്പുഴയുടെ പഞ്ചായത്ത് പ്രസിഡന്റ്
പാലക്കാട്: മലമ്പുഴ ഡാമിനകത്ത് ആടുമേച്ചു നടന്ന 23-കാരി ഇപ്പോള്‍ ആ പഞ്ചായത്തിന്റെ പ്രസിഡന്റാണ്. കളിച്ച് നടന്ന, പഠിച്ചു വളര്‍ന്ന വഴികളിലൂടെ രാധികാ മാധവന്‍ എന്ന ആദിവാസി പെണ്‍കുട്ടി ഒരിക്കല്‍ക്കൂടി നടന്നു.